Sunday, September 13, 2009

മെഴുകുതിരി..,ഒരു തുണ്ടാകാശവും


മെഴുകുതിരികളിലുമുണ്ട്‌ വർഗ്ഗങ്ങളും,നിറവുമെല്ലാം,കണ്ടിട്ടില്ലേ പട്ടിണികിടന്നു ചടച്ച പാവം മെഴുതിരികൾ കുരിശുപള്ളികൾക്കു മുന്നിൽ
ഉരുകിപ്രാർത്ഥിക്കുന്നത്‌...?
കാമറയ്ക്കു കിട്ടിയത്‌ ഈ കുബേരനെയാണ്ൺ.



ഗുരുവായൂർ വച്ചു പരിചയപെട്ടതാണ്ൺ ഈ കിറുക്കൻ മേഘത്തെ...

ചുവപ്പ്‌


ഒരു സന്ധ്യ...മൂത്തകുന്നം പാലം,വണ്ടി നിർത്തി
നോക്കുമ്പൊൾ അദ്രുശ്യനായ ആരോ ഒരാൾ ആകാശത്ത്‌
ഇങ്ങനെ ചിത്രപണി ചെയ്യുകയായിരുന്നു....