Sunday, September 13, 2009

ചുവപ്പ്‌


ഒരു സന്ധ്യ...മൂത്തകുന്നം പാലം,വണ്ടി നിർത്തി
നോക്കുമ്പൊൾ അദ്രുശ്യനായ ആരോ ഒരാൾ ആകാശത്ത്‌
ഇങ്ങനെ ചിത്രപണി ചെയ്യുകയായിരുന്നു....


1 comment:

  1. ചായക്കൂട്ട് നന്നായി കൈകാര്യം
    ചെയ്യാന്‍ അറിയുന്നവന്‍...
    മനോഹരമാണീ സന്ധ്യ!
    മഴമേഘങ്ങള്‍ പെയ്തിറങ്ങട്ടെ

    ReplyDelete